തെരഞ്ഞെടുപ്പിന്റെ അവസാന ലാപ്പില്‍ മുന്നണികള്‍ മെനയുന്ന തന്ത്രങ്ങള്‍ എന്തെല്ലാമാണ്

രാഷ്ട്രീയ വിഷയങ്ങളച്ചൊല്ലിയുള്ള ചര്‍ച്ചയക്കാള്‍ ശബരിമലയെന്ന വൈകാരിക വിഷയത്തെ കേന്ദ്ര ബിന്ദുവാക്കിയുള്ള പ്രചാരണ തന്ത്രങ്ങള്‍ക്ക് കൂടുതല്‍ മൈലേജുണ്ടെന്ന സംഘപരിവാര്‍ തിരിച്ചറിവില്‍ തന്ത്രങ്ങള്‍ ശബരിമലയിലേക്ക് തന്നെ ചുരുങ്ങുകയാണ്

Video Top Stories