ക്രമസമാധാനത്തിന് മാത്രമായി പുതിയ തസ്തിക: സംസ്ഥാന പൊലീസ് ഘടനയില്‍ മാറ്റം വരുത്തി സര്‍ക്കാര്‍

വിഎസ് അച്യുതാനന്ദന്‍ സര്‍ക്കാര്‍ കൊണ്ടുവന്ന സംവിധാനമാണ് പിണറായി സര്‍ക്കാര്‍ തിരുത്തിയത്. മാറ്റത്തോടെ ക്രമസമാധാന ചുമതലയില്‍ ഒരു എഡിജിപി തസ്തികയും രണ്ട് ഐജി തസ്തികയും ഇല്ലാതായി

Video Top Stories