ഓര്‍ത്തഡോക്‌സ്-യാക്കോബായ പ്രശ്‌ന പരിഹാരത്തിന് സര്‍ക്കാര്‍ മദ്ധ്യസ്ഥതയില്‍ ചര്‍ച്ച

കോടതി വിധിയനുസരിച്ച് മുഴുവന്‍ പള്ളികളും തങ്ങള്‍ക്ക് അവകാശപ്പെട്ടതാണെന്നാണ് ഓര്‍ത്തഡോക്‌സ് സഭ വാദിക്കുന്നത്. എന്നാല്‍ ഓരോ പള്ളിയിലെയും ആളുകളുടെ ഭൂരിപക്ഷം കണക്കിലെടുത്ത് വേണം തീരുമാനങ്ങളെടുക്കേണ്ടതെന്ന് യാക്കോബായയും പറയുന്നു. 

Video Top Stories