Asianet News MalayalamAsianet News Malayalam

എങ്ങുമെത്താതെ സ്ഥാനാര്‍ത്ഥി പട്ടിക, ബിജെപി ഉള്‍പ്പോരില്‍ മനംമടുത്ത് ആര്‍എസ്എസ്

ബിജെപി സ്ഥാനാര്‍ത്ഥി പട്ടിക വൈകുന്നതില്‍ അതൃപ്തി രേഖപ്പെടുത്തി ആര്‍എസ്എസ്. സ്ഥാനാര്‍ത്ഥി പട്ടിക അന്തിമമാകാത്തതിനാല്‍ ഒരിടത്തും പ്രചാരണം തുടങ്ങിയിട്ടില്ല. എളുപ്പത്തില്‍ സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കാമെന്ന കണക്കുകൂട്ടല്‍ തെറ്റിയതോടെ കേന്ദ്രനേതൃത്വവും അതൃപ്തിയിലാണ്.