Asianet News MalayalamAsianet News Malayalam

മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം പക്രു വെള്ളിത്തിരയില്‍; തൃശ്ശൂര്‍ റൗണ്ടിലെ കപ്പലണ്ടി കച്ചവടക്കാരനായി

തൃശ്ശൂര്‍ റൗണ്ടിലെ കപ്പലണ്ടിക്കച്ചവടക്കാരനായ വനജനായി ഗിന്നസ് പക്രു എത്തുന്നു. 

തൃശ്ശൂര്‍ റൗണ്ടിലെ കപ്പലണ്ടിക്കച്ചവടക്കാരനായ വനജനായി ഗിന്നസ് പക്രു എത്തുന്നു. മേല്‍വിലാസത്തിനും അപ്പോത്തിക്കിരിക്കും ശേഷം മാധവ് രാമദാസന്‍ സംവിധാനം ചെയ്യുന്ന ചിത്രം അഭിനേതാവെന്ന നിലയില്‍ തനിക്ക് കിട്ടിയ മികച്ച അവസരമാണെന്നും അദ്ദേഹം പറയുന്നു.