Asianet News MalayalamAsianet News Malayalam

ഹാര്‍ദിക് പട്ടേലിന്റെ കോണ്‍ഗ്രസ് പ്രവേശനം ഒട്ടകത്തിന് സ്ഥലം കൊടുത്തതുപോലാകുമോ?

മുന്നോക്ക സംവരണം കൊണ്ടുവന്ന് ബിജെപി പട്ടേല്‍ പ്രക്ഷോഭം അപ്രസക്തമാക്കിയപ്പോള്‍ ഹാര്‍ദിക് പട്ടേല്‍ ഇനിയെന്തു ചെയ്യുമെന്ന ചോദ്യമാണുയര്‍ന്നത്. ജാതി രാഷ്ട്രീയത്തിന് പ്രസക്തിയില്ലെന്ന് ബോധ്യപ്പെട്ടപ്പോഴാണ് രാഹുല്‍ ഗാന്ധി മികച്ച നേതാവാണെന്ന നിലപാടുമായി അദ്ദേഹം കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ഏഷ്യാനെറ്റ് ന്യൂസ് സ്‌പെഷ്യല്‍ വീഡിയോ കാണാം..