ജൂലൈ മുതല്‍ ഹീറോയുടെ വാഹനങ്ങള്‍ക്ക് വില കൂടുന്നു

ഈ വര്‍ഷം രണ്ടാം തവണയാണ് ഹീറോ ബൈക്കുകളുടെയും സ്‌കൂട്ടറുകളുടെയും വില വര്‍ധിപ്പിക്കുന്നത്. ഏപ്രില്‍ മാസത്തിലാണ് ഈ വര്‍ഷത്തെ ആദ്യ വില വര്‍ധനവ് പ്രഖ്യാപിച്ചത്

First Published Jun 26, 2021, 4:04 PM IST | Last Updated Jun 26, 2021, 4:56 PM IST