പോസ്റ്റൽ ബാലറ്റ് ക്രമക്കേട്; പൊലീസ് അന്വേഷണം തുടരട്ടെയെന്ന് ഹൈക്കോടതി

പോസ്റ്റൽ ബാലറ്റ് ക്രമക്കേടിലെ വിശദാംശങ്ങൾ ഫലപ്രഖ്യാപനത്തിന് ശേഷം മാത്രമേ പുറത്തു വിടാനാകൂ എന്ന്  തെരഞ്ഞെടുപ്പ് കമ്മീഷൻ. വോട്ടെണ്ണൽ കഴിഞ്ഞ് രണ്ടാഴ്ചക്കകം അന്വേഷണം പൂർത്തിയാക്കുമെന്ന് സർക്കാരും അറിയിച്ചു. 

Video Top Stories