സ്വാശ്രയ മെഡിക്കല്‍ കോളേജുകളില്‍ എംബിബിഎസ് ഫീസ് ഇരട്ടിയാക്കും: ഹര്‍ജി അംഗീകരിച്ച് ഹൈക്കോടതി

സംസ്ഥാനത്തെ 21  സ്വാശ്രയ മെഡിക്കല്‍ കോളേജ് മാനേജ്‌മെന്റുകള്‍ നല്‍കിയ ഹര്‍ജിയാണ് ഹൈക്കോടതി അംഗീകരിച്ചത്. ഇതോടെ 2018-19 വര്‍ഷത്തില്‍ എംബിബിഎസിന് പ്രവേശനം നേടിയ 4,000ത്തോളം വിദ്യാര്‍ത്ഥികളുടെ ഫീസ് ഇരട്ടിയാകും. 

Video Top Stories