കൊവിഡ് രോഗികള്‍ക്ക് സമ്മര്‍ദ്ദം കുറയ്ക്കാന്‍ വാര്‍ഡുകളില്‍ എഫ്എം റേഡിയോയും ലൈബ്രറിയും!
കൊവിഡ് വാര്‍ഡുകളിലെ രോഗികള്‍ക്ക് ഇനി മുതല്‍ സംഗീതമാസ്വദിച്ചും പുസ്തകം വായിച്ചും മാനസികോല്ലാസത്തോടെ ചികിത്സയില്‍ കഴിയാം. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ പുതിയ വാര്‍ഡുകളാണ് രോഗികളില്‍ ഗൃഹാതുരത്വമേകുന്ന തരത്തില്‍ സജ്ജീകരിച്ചിരിക്കുന്നത്.