Asianet News MalayalamAsianet News Malayalam

മൈദയില്‍ മായം ചേര്‍ത്തിട്ടുണ്ടോ; അറിയാന്‍ ഈ എളുപ്പവഴി പരീക്ഷിക്കാം

നമ്മുടെ അടുക്കളയിലെ പ്രധാന വസ്തുക്കളിലൊന്നാണ് മൈദ.  മൈദയില്‍ മായമുണ്ടോ എന്ന് തിരിച്ചറിയാനുള്ള ഒരു വഴിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
 
First Published Oct 19, 2021, 5:14 PM IST | Last Updated Oct 19, 2021, 5:14 PM IST

നമ്മുടെ അടുക്കളയിലെ പ്രധാന വസ്തുക്കളിലൊന്നാണ് മൈദ.  മൈദയില്‍ മായമുണ്ടോ എന്ന് തിരിച്ചറിയാനുള്ള ഒരു വഴിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.