Asianet News MalayalamAsianet News Malayalam

'ഇത്ര പെട്ടെന്ന് വിചാരിച്ചില്ല', അവാര്‍ഡിന്റെ അമ്പരപ്പില്‍ സൗബിന്‍ ഷാഹിര്‍

ഇത്ര പെട്ടെന്ന് അവാര്‍ഡ് കിട്ടുമെന്ന് കരുതിയില്ലെന്ന് സംസ്ഥാനത്തെ മികച്ച നടനായി ജയസൂര്യയ്‌ക്കൊപ്പം പുരസ്‌കാരം പങ്കുവച്ച സൗബിന്‍ ഷാഹിര്‍. സുഡാനി ഫ്രം നൈജീരിയ ടീമിനാണ് അവാര്‍ഡ് അര്‍ഹതപ്പെട്ടതെന്നും സൗബിന്‍ പ്രതികരിച്ചു.