പാകിസ്ഥാന്റെ എഫ്16നെ തുരത്തിയോടിച്ച് തകര്‍ത്ത പൈലറ്റുമാര്‍ കാണിച്ചത് ഇന്ത്യയുടെ ശക്തി; എയര്‍ മാര്‍ഷല്‍ എസ്ആര്‍കെ നായര്‍

അതിര്‍ത്തി കടന്നെത്തിയ പാകിസ്ഥാന്റെ അത്യാധുനികമായ എഫ് 16നെ വിമാനത്തെ മിഗ് 21 ഉപയോഗിച്ച് തകര്‍ത്തത് വൈദഗ്ധ്യം കൊണ്ടാണ് ;ന്യൂസ് അവറില്‍ എയര്‍ മാര്‍ഷല്‍ എസ്ആര്‍കെ നായര്‍
 

Video Top Stories