പാകിസ്ഥാന്റെ പിടിയിലായിട്ടും തളരാത്ത പോരാട്ടവീര്യം കാത്തുസൂക്ഷിച്ച വിങ് കമാൻഡർക്ക് പ്രധാനമന്ത്രിയുടെ അഭിനന്ദനം

ഇന്ത്യയെ ഭിന്നിപ്പിക്കാനുള്ള പാകിസ്ഥാന്റെ നീക്കം ഇന്ത്യ ഒറ്റക്കെട്ടായി ചെറുക്കുമെന്നും രാജ്യ സുരക്ഷയിൽ വിട്ടുവീഴ്ചയില്ലെന്നും പ്രധാനമന്ത്രി മെഗാ സംവാദത്തിൽ പറഞ്ഞു. 

Video Top Stories