പത്ത് ലക്ഷം രൂപയുടെ കോട്ടിടുന്ന മോദിയെയല്ല രാഹുലിനെയാണ് ഇന്ത്യക്ക് വേണ്ടതെന്ന് അസം മുന്‍ മുഖ്യമന്ത്രി

പൗരത്വ പട്ടികയ്ക്ക് പിന്നാലെ കലുഷിതമായ അസമില്‍ കോണ്‍ഗ്രസ് ശക്തമായി തിരിച്ചുവരുമെന്ന് മുന്‍ മുഖ്യമന്ത്രി തരുണ്‍ ഗോഗോയ്. ബിജെപി പണമെറിഞ്ഞാണ് വിജയിക്കുന്നത്. കോണ്‍ഗ്രസ് അസമില്‍ ലക്ഷ്യമിടുന്നത് പത്ത് സീറ്റാണെന്നും അദ്ദേഹം പറഞ്ഞു.
 

Video Top Stories