വ്യോമാതിര്‍ത്തി കടന്നെത്തിയ പാക് യുദ്ധവിമാനം ഇന്ത്യ വെടിവച്ചിട്ടു

ആക്രമണത്തെ തുടര്‍ന്ന് അശാന്തമായി തുടരുന്നതിനിടെ വ്യോമാതിര്‍ത്തി ലംഘിച്ച് ഇന്ത്യയിലേക്കെത്തിയ പാക് പോര്‍വിമാനങ്ങളിലൊന്നിനെ വെടിവച്ചിട്ടതായി ഇന്ത്യ അവകാശപ്പെട്ടു. കശ്മീരില്‍ സൈന്യത്തിന്റെ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് പൈലറ്റും സഹ പൈലറ്റും മരിച്ചു.
 

Video Top Stories