പൊലീസിലെ ഘടനാമാറ്റത്തിൽ ഐപിഎസ് ഉദ്യോഗസ്ഥർക്ക് കടുത്ത അതൃപ്തി

കഴിഞ്ഞ ബുധനാഴ്ച ചേർന്ന മന്ത്രിസഭാ യോഗത്തിൽ എടുത്ത തീരുമാനമനുസരിച്ച് ക്രമസമാധാന ചുമതല ഇനിമുതൽ ഒരു എഡിജിപിക്ക് ആയിരിക്കും. എന്നാൽ ഐപിഎസ് ഉദ്യോഗസ്ഥരുടെ വിയോജിപ്പ് കാരണം സർക്കാർ ഇതുവരെ ഉത്തരവിറക്കിയിട്ടില്ല.  

Video Top Stories