'ഈ നശിച്ച ലോകത്തിന് വിട'; നിരാശ നിറഞ്ഞ പോസ്റ്റുമായി നടി

കന്നട നടിയും ബി​ഗ് ബോസ് താരവുമായിരുന്ന ജയശ്രീ രാമയ്യയുടെ ഒരു പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്നത്. നടി വിഷാദത്തിലാണെന്നും പോസ്റ്റ്  ആത്മഹത്യാ സൂചനയാണെന്നും അഭിപ്രായപ്പെട്ട് നിരവധിപേർ രംഗത്തെത്തിയിട്ടുണ്ട്. 
 

Video Top Stories