Asianet News MalayalamAsianet News Malayalam

കഞ്ചാവ് ബിസിനസിലേക്ക് ചുവടുവച്ച് ജസ്റ്റിൻ ബീബറും

കനേഡിയൻ പോപ്പ് ഗായകൻ ജസ്റ്റിൻ ബീബർ  കഞ്ചാവ് ബിസിനസിലേക്കിറങ്ങാൻ ഒരുങ്ങുന്നു. അമേരിക്കൻ കമ്പനിയായ പാംസുമായി ചേർന്നാണ് ബീബറിന്റെ പുതിയ സംരംഭം. 
 
First Published Oct 6, 2021, 3:49 PM IST | Last Updated Oct 6, 2021, 3:49 PM IST