Asianet News MalayalamAsianet News Malayalam

മുരളീധരന്‍ പര്യടനം തുടങ്ങിയത് ടിപിയുടെ വീട്ടില്‍ നിന്ന്

വടകരയില്‍ കെ മുരളീധരന്റെ പര്യടനത്തിന് തുടക്കമായി
 


വടകരയില്‍ മുരളീധരന്റെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. നന്മയും തിന്മയും തമ്മിലുള്ള പോരാട്ടമാണ് വടകരയില്‍ നടക്കുന്നതെന്ന് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.