Asianet News MalayalamAsianet News Malayalam

കണ്ണൂരില്‍ സിപിഎം വ്യാപകമായി കള്ളവോട്ട് ചെയ്തു; കെ സുധാകരന്‍

 കണ്ണൂരില്‍ മുഖ്യമന്ത്രിയുടെ ബുത്തില്‍ പോലും കള്ളവോട്ട് നടന്നുവെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ സുധാകരന്‍. സ്വന്തം ബൂത്തില്‍ ജനാധിപത്യം സംരക്ഷിക്കാന്‍ സാധിക്കാത്ത മുഖ്യമന്ത്രി ആ പദവിയില്‍ നിന്ന് താഴ്ന്ന് പോയെന്നും കെ സുധാകരന്‍ പറഞ്ഞു