'ഒരുകാലത്ത് ലാലേട്ടന്റെ ചിത്രങ്ങൾ വെട്ടിയെടുത്ത് ഞാൻ ബുക്കിൽ ഒട്ടിച്ച് വച്ചിരുന്നു'; ഞാൻ കണ്ട ലാലേട്ടൻ
മോഹൻലാലിന് പിറന്നാൾ ആശംസകൾ നേർന്ന് സംവിധായകരായ കണ്ണൻ താമരക്കുളവും ജിബു ജേക്കബും. ഒരിക്കലെങ്കിലും കാണണമെന്ന് താൻ ഒരുപാട് ആഗ്രഹിച്ച നടനാണ് മോഹൻലാലെന്ന് കണ്ണൻ താമരക്കുളം ഓർക്കുന്നു.