വിഷു ദിനത്തിലും പ്രചാരണത്തിരക്കൊഴിയാതെ കണ്ണൂരിലെ സ്ഥാനാർത്ഥികൾ

വിഷു ദിനത്തിൽ  കണ്ണൂരിലെ വൃദ്ധസദനങ്ങളുൾപ്പെടെ സന്ദർശിക്കുന്ന തിരക്കിലാണ് കണ്ണൂരിലെ എൽഡിഎഫ് സ്ഥാനാർഥി പികെ ശ്രീമതി. യുഡിഎഫ് സ്ഥാനാർത്ഥി കെ സുധാകരൻ ഇന്ന് പൊതുപ്രചാരണ പരിപാടികൾ ഒഴിവാക്കി സൗഹൃദ സന്ദർശനങ്ങൾ നടത്തുകയാണ്. 

Video Top Stories