സീറ്റിനെച്ചൊല്ലി കേരളാ കോണ്‍ഗ്രസിലുള്ള തര്‍ക്കം അവര്‍ തന്നെ പരിഹരിക്കണമെന്ന് ബെന്നി ബെഹ്നാന്‍

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോട്ടയത്തിന് പുറമെ ഇടുക്കി കൂടെ വേണമെന്നാണ് കേരളാ കോണ്‍ഗ്രസിന്റെ ആവശ്യം. എന്നാല്‍ നിലവിലെ ഒരു സീറ്റിനപ്പുറം ഒന്നും നല്‍കാനാകില്ലെന്നാണ് കോണ്‍ഗ്രസ് നിലപാടറിയിച്ചത്. 

Video Top Stories