എതിര്‍പ്പ് പരസ്യമാക്കി സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറി ചെയര്‍മാന്‍

ഇന്ത്യയിലെ എക്കാലത്തെയും മികച്ച സിനിമകളുടെ ഗണത്തിലാണ് 'കാന്തന്‍ ദ ലൗവര്‍ ഓഫ് കളര്‍' എന്ന് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിനുള്ള ജൂറി ചെയര്‍മാന്‍ കുമാര്‍ സാഹ്നി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. മികച്ച സംവിധായകനുള്ള പുരസ്‌കാരം മികച്ച സിനിമയുടെ സംവിധായകന് കൊടുക്കണമെന്നാണ് തന്റെ നിലപാടെന്നും പുരസ്‌കാര പ്രഖ്യാപനത്തില്‍ നിന്ന് വിട്ടുനിന്നതിലൂടെ നിലപാട് വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു.
 

Video Top Stories