Asianet News MalayalamAsianet News Malayalam

പത്ത് ജില്ലകളില്‍ സൂര്യാഘാതത്തിന് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം

സൂര്യാഘാതത്തിന് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം

കേരളത്തില്‍ താപനില ശരാശരിയില്‍ നിന്നും മൂന്ന് ഡിഗ്രിവരെ ഉയര്‍ന്നേക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഉഷ്ണ തരംഗത്തിന് സാധ്യതയുള്ളതിനാല്‍ 11 മണി മുതല്‍ 3 മണി വരെ സൂര്യപ്രകാശമേല്‍ക്കുന്നത് ഒഴിവാക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റിയും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.