കേരള യൂണിവേഴ്‌സിറ്റിയില്‍ മൂല്യനിര്‍ണ്ണയത്തിനെത്തിയ ഉത്തരക്കടലാസുകള്‍ കാണാനില്ല

വിവിധ കോളേജുകളില്‍ നിന്ന് കേരള യൂണിവേഴ്‌സിറ്റിയിലേക്ക് മൂല്യനിര്‍ണ്ണയത്തിനായെത്തിച്ച 45 പേരുടെ ഉത്തരക്കടലാസുകള്‍ കാണാനില്ല. ബിഎ, ബിഎസ്‌സി, എംഎസ്‌സി, ബിടെക് വിദ്യാര്‍ത്ഥികളുടെ ഉത്തരക്കടലാസുകളാണ് കാണാതായത്.
 

Video Top Stories