തെരഞ്ഞെടുപ്പ് കമ്മീഷന് ജാഗ്രതയില്ലെന്ന് കോടിയേരി ബാലകൃഷ്ണൻ

റീപോളിംഗ് പ്രഖ്യാപിക്കുന്നതിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ വേണ്ടത്ര ജാഗ്രത പുലർത്തിയില്ലെന്ന് കോടിയേരി ബാലകൃഷ്ണൻ. ആരുടെയോ സമ്മർദ്ദത്തിന് വഴങ്ങിയാണ് കമ്മീഷൻ പ്രവർത്തിക്കുന്നതെന്നും കോടിയേരി പറഞ്ഞു. 
 

Video Top Stories