Asianet News MalayalamAsianet News Malayalam

കൊല്ലത്തെ യുവതിയുടെ മരണം: ഭര്‍ത്താവിനും അമ്മയ്ക്കുമെതിരെ കൊലക്കുറ്റത്തിന് കേസ്

ഭര്‍ത്താവിനും അമ്മയ്ക്കുമെതിരെ കൊലക്കുറ്റത്തിന് കേസ്

കൊല്ലത്ത് ഓയൂരില്‍ തുഷാരയെ പട്ടിണിക്കിട്ട് കൊന്നതെന്ന് പൊലീസ്. തുഷാരയുടെ ഭര്‍ത്താവ് ചന്തുലാല്‍, അമ്മ ഗീതലാല്‍ എന്നിവര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു. അന്യായമായി തടങ്കലില്‍ വെച്ചുവെന്ന കുറ്റവും ചുമത്തിയിട്ടുണ്ട്. ഇരുവരെയും പൊലീസ് നാളെ കസ്റ്റഡിയില്‍ വാങ്ങും.