കൊല്ലത്ത് കൊട്ടിക്കലാശത്തിനിടെ പരക്കെ അക്രമം; പൊലീസ് ലാത്തി വീശി ; ബിജെപി പ്രവര്‍ത്തകന്‍ കസ്റ്റഡിയില്‍

യുഡിഎഫ് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ തമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍ നിരവധി വാഹനങ്ങള്‍ തകര്‍ത്തു. സംഘര്‍ഷത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു
 

Video Top Stories