സ്‌ഫോടനം നടത്തിയിട്ടും കുലുങ്ങാത്ത കോട്ടയത്തെ നാഗമ്പടം പാലം ഇന്ന് രാത്രി പൊളിക്കും

ഇത്തവണ പാലം പൊട്ടിക്കാനല്ല, ആറ് കഷണമായി മുറിച്ച് പൊളിക്കാനാണ് തീരുമാനം. പാലം പൊളിയുടെ പുതിയ പ്ലാന്‍ എങ്ങനെയെന്ന് ഞങ്ങളുടെ പ്രതിനിധി എസ് അജിത് വിശദീകരിക്കുന്നു


 

Video Top Stories