കോവളത്ത് കോണ്‍ഗ്രസിന് വോട്ട് ചെയ്യുമ്പോള്‍ ബിജെപിക്ക് പോകുന്നുവെന്ന പ്രചരണം തെറ്റാണെന്ന് കളക്ടര്‍ വാസുകി
കോവളത്ത് വോട്ടിങ്ങ് യന്ത്രത്തിലെ ബട്ടണ്‍ അമരാത്തതാണ് പ്രശ്‌നത്തിന് കാരണമാക്കിയതെന്ന് തിരുവനന്തപുരം ജില്ലാകളക്ടര്‍ അറിയിച്ചു.
തകരാറിലായ യന്ത്രങ്ങള്‍ മാറ്റി പോളിങ്ങ് വിണ്ടും അരംഭിച്ചു