Asianet News MalayalamAsianet News Malayalam

കൃപേഷിന്റെയും ശരത്‌ലാലിന്റെയും കുടുംബാംഗങ്ങളെ വീട്ടിലെത്തി ആശ്വസിപ്പിച്ച് രാഹുല്‍

കാസര്‍കോട് കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിന്റേയും ശരത്‌ലാലിന്റേയും വീട് സന്ദര്‍ശിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. സ്ഥലത്തെത്തിയപ്പോഴാണ് കൊലപാതകത്തിന്റെ സാഹചര്യം മനസിലായതെന്നും ഇരുവര്‍ക്കും നീതി ലഭ്യമാക്കുമെന്നും കൃപേഷിന്റെ വീട് സന്ദര്‍ശിച്ച ശേഷം അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.