സംഘടന തീരുമാനിക്കുന്നതെന്തും അനുസരിക്കും:കുമ്മനം രാജശേഖരൻ

കേരള രാഷ്ട്രീയത്തിലേക്ക് മടങ്ങിവരുന്നത് യാതൊരു ഉപാധികളും കൂടാതെയാണ് എന്ന് കുമ്മനം രാജശേഖരൻ.  സംഘടനയ്ക്കായി താൻ ജീവിതം സമർപ്പിച്ചിരിക്കുകയാണെന്നും ഏൽപ്പിക്കുന്ന എന്ത് ഉത്തരവാദിത്തവും സന്തോഷത്തോടു കൂടി പൂർത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു. 
 

Video Top Stories