'അംഗീകാരം നല്‍കുമെന്ന് പ്രതീക്ഷ', സോണിയയെ കണ്ടപ്പോള്‍ 100 ശതമാനം ഹാപ്പിയായെന്ന് കെ വി തോമസ്

സീറ്റ് നിഷേധിച്ചതോടെ അതൃപ്തി പരസ്യമാക്കിയ കെ വി തോമസിനെ ദില്ലിയിലേക്ക് വിളിപ്പിച്ച് അനുനയ ചര്‍ച്ച നടത്തിയ സോണിയാ ഗാന്ധി. എല്ലാ പ്രതിസന്ധിയിലും ഒപ്പം നിന്ന തനിക്ക് പാര്‍ട്ടി അംഗീകാരം നല്‍കുമെന്നാണ് പ്രതീക്ഷയെന്നും രാഹുലിനെയും പ്രിയങ്കയെയും കണ്ടശേഷമേ തിരിച്ചുപോകൂ എന്നും ചര്‍ച്ചയ്ക്ക് ശേഷം കെ വി തോമസ് പ്രതികരിച്ചു.
 

Video Top Stories