Asianet News MalayalamAsianet News Malayalam

മാറിനില്‍ക്കാമെന്ന് അങ്ങോട്ട് ഓഫര്‍ നല്‍കിയിരുന്നു, അതാണ് വിഷമിപ്പിച്ചതെന്ന് കെ വി തോമസ്

താന്‍ പ്രവര്‍ത്തിച്ചത് സ്ഥാനമാനങ്ങള്‍ ആഗ്രഹിച്ചിട്ടല്ലെന്ന് വ്യക്തമാക്കി കോണ്‍ഗ്രസ് നേതാവ് കെ വി തോമസ്. പ്രവര്‍ത്തകരാണ് തന്റെ ഏറ്റവും വലിയ ശക്തിയെന്നും അവര്‍ക്കൊപ്പം നില്‍ക്കുമെന്നും കെ വി തോമസ് പ്രതികരിച്ചു. 