സൂര്യാഘാതത്തിന് സാധ്യത; വെയിലത്ത് ജോലി ചെയ്യരുതെന്ന് നിർദ്ദേശം

രണ്ട് മാസത്തേക്ക് ഉച്ചക്ക് പന്ത്രണ്ട് മണി മുതൽ മൂന്നുമണി വരെ വെയിലത്ത് ജോലി ചെയ്യുന്നത് വിലക്കി ലേബർ കമ്മീഷണർ ഉത്തരവിറക്കി. ഉയർന്ന താപനിലയിൽ ശരാശരി 3  ഡിഗ്രിയുടെ വർധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 

Video Top Stories