എം കെ രാഘവനെതിരെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി എല്‍ഡിഎഫ്

എം കെ രാഘവനെതിരായ കോഴ ആരോപണത്തില്‍ എല്‍ഡിഎഫ് കോഴിക്കോട് പാര്‍ലമെന്റ് മണ്ഡലം കമ്മിറ്റി കണ്‍വീനറായ അഡ്വ.പി എ മുഹമ്മദ് റിയാസ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. തെരഞ്ഞെടുപ്പ് ചട്ടലംഘനത്തെക്കുറിച്ചും പണമിടപാടിനെക്കുറിച്ചും അന്വേഷിക്കണമെന്നാണ് പരാതിയില്‍ ആവശ്യപ്പെടുന്നത്.
 

Video Top Stories