അതിര്‍ത്തിയില്‍ ആശങ്കകളും അഭ്യൂഹങ്ങളും നിറഞ്ഞു നിന്ന ദിവസം, ഒറ്റ നോട്ടത്തില്‍

ഇന്ത്യ രണ്ട് ജെയ്ഷ് ഇ മുഹമ്മദ് ഭീകരരെ വധിച്ചെന്ന വാര്‍ത്തയാണ് ഈ ദിവസം ആദ്യമായെത്തിയത്. തുടര്‍ന്നുള്ള ഓരോ സംഭവങ്ങളും അവ്യക്തതയും ആശങ്കയും നിറഞ്ഞതായിരുന്നു. ഇൗ ദിനം കടന്നുപോയ സംഭവങ്ങളെല്ലാം ഇങ്ങനെയാണ്.

Video Top Stories