Asianet News MalayalamAsianet News Malayalam

കോൺഗ്രസിന്റെ മുഖ്യശത്രു ഇടതുപക്ഷമാണെങ്കിൽ അത് തുറന്ന് പറയണമെന്ന് എം സ്വരാജ്

രാഹുൽഗാന്ധി ഇടതുപക്ഷ സ്ഥാനാർത്ഥിക്കെതിരെ മത്സരിച്ചാൽ കോൺഗ്രസിന്റെ മുഖ്യശത്രു ഇടതുപക്ഷമാണെന്ന സന്ദേശമാണ് അത് നൽകുകയെന്ന് ന്യൂസ് അവറിൽ എം സ്വരാജ്.