മുബൈ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിതം സിനിമയാകുന്നു

ഹിന്ദിയിലും തെലുങ്കിലും തയ്യാറാക്കുന്ന ചിത്രത്തില്‍ ആദിവി ശേഷ് ആണ് നായകനാകുന്നത്. 2008 നവംബര്‍ 26ന് നടന്ന ഭീകരാക്രമണത്തില്‍ 164 പേരാണ് കൊല്ലപ്പെട്ടത്. 

Video Top Stories