ഒരു ലക്ഷം അമേരിക്കന്‍ ഡോളറിന് വിമാനം വാങ്ങി; കാടിന് നടുവില്‍ ഒരു വിമാനവീട് റെഡിയാക്കി

<p>aeroplane home</p>
Oct 16, 2020, 3:58 PM IST

23 വര്‍ഷം വിമാനത്തിലെ ഇലക്ട്രിക് എഞ്ചിനീയര്‍ ആയിരുന്ന ബ്രൂസ് കോംബല്ലെയാണ് വിമാനം വീടാക്കി മാറ്റിയത്. ബോയിങ് 727 വിമാനം വാങ്ങിയാണ് ബ്രൂസ് തന്റെ വീടൊരുക്കിയത്.
 

Video Top Stories