Asianet News MalayalamAsianet News Malayalam

തിയേറ്റര്‍ തുറന്നാല്‍ മൂന്നാഴ്ച്ചത്തേക്ക് മരക്കാറിന് ഫ്രീ റണ്‍; പ്രതിക്ഷകളോടെ 100 കോടി ബജറ്റ് ചിത്രം

റിലീസ് തീയതികള്‍ മാറ്റേണ്ടിവന്ന ചിത്രം ഓണം റിലീസ് ആയി ഓഗസ്റ്റ് 12ന് തിയറ്ററുകളില്‍ എത്തിക്കാനാകുമെന്നാണ് സിനിമക്കായി പ്രവര്‍ത്തിച്ചവരുടെ പ്രതീക്ഷ