സെപ്റ്റംബറില്‍ പുതുതലമുറ സെലെറിയോ എത്തിക്കാന്‍ പദ്ധതിയുമായി മാരുതി സുസുക്കി
സെപ്റ്റംബറോടെ പുതിയ വാഹനം എത്തുമെന്ന സൂചനയാണ് പുറത്ത് വരുന്നത്,സെലെറിയോയുടെ രണ്ടാം തലമുറ മോഡല്‍ നിലവിലെ പതിപ്പില്‍ നിന്നും വലിയ മാറ്റങ്ങളോടെയാകും വിപണിയില്‍ എത്തുക.