Asianet News MalayalamAsianet News Malayalam
breaking news image

കാസര്‍കോട് നേരിട്ട വെല്ലുവിളികള്‍ എന്തൊക്കെ? കൊവിഡ് പോരാട്ടത്തെക്കുറിച്ച് മനസ് തുറന്ന് ഡോക്ടര്‍, വീഡിയോ

കാസര്‍കോട് കൊവിഡ് പടര്‍ന്ന് പിടിച്ചപ്പോള്‍ അവിടെ പ്രത്യക ആശുപത്രി പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. തിരുവനന്തപുരത്ത് നിന്ന് 25 ഡോക്ടര്‍മാരുടെ സംഘമാണ് ചികിത്സ നടത്തിയത്. ചികിത്സക്ക് നേതൃത്വം നല്‍കിയത് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. സന്തോഷ് കുമാര്‍ ആണ്. കൊവിഡിനെതിരായ പോരാട്ടത്തെക്കുറിച്ച് അദ്ദേഹം മനസ് തുറക്കുന്നു...