Asianet News MalayalamAsianet News Malayalam

'വാതുക്കല് വെള്ളരിപ്രാവ്‌' പാടി മിയ; പുഞ്ചിരിയോടെ കേട്ട് ലൂക്ക

മകനൊപ്പമുള്ള ആദ്യ വീഡിയോ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ച് മിയ ജോർജ്. മകനുവേണ്ടി പാടുന്നതും അതുകേട്ട് കുഞ്ഞ് ചിരിക്കുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. 

First Published Oct 23, 2021, 1:32 PM IST | Last Updated Oct 23, 2021, 1:32 PM IST

മകനൊപ്പമുള്ള ആദ്യ വീഡിയോ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ച് മിയ ജോർജ്. മകനുവേണ്ടി പാടുന്നതും അതുകേട്ട് കുഞ്ഞ് ചിരിക്കുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്.