'എന്റെ ഭര്‍ത്താവും രാജ്യത്തിനുവേണ്ടിയാണ് മരിച്ചത്', കണ്ണൂരിലെ സൈനികന്റെ വിധവ കരഞ്ഞുപറയുന്നു

ശ്രീമതി ടീച്ചര്‍ അടക്കമുള്ള മന്ത്രിമാരെയാണ് കൊല്ലപ്പെട്ട സൈനികന്റെ വിധവ കാണുകയും അപേക്ഷ നല്‍കുകയും ചെയ്തത്. എന്നാല്‍ രണ്ട് വര്‍ഷത്തിന് ശേഷവും അധികാരികളില്‍ നിന്ന് നടപടിയൊന്നും ഉണ്ടായിട്ടില്ല. 

Video Top Stories