സത്യപ്രതിജ്ഞയ്ക്ക് മുമ്പ് അമ്മയുടെ അനുഗ്രഹം വാങ്ങാൻ മോദി അഹമ്മദാബാദിലേക്ക്

രണ്ടാമതും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുന്നോടിയായി അമ്മയെ കണ്ട് അനുഗ്രഹം വാങ്ങാൻ നരേന്ദ്ര മോദി ഇന്ന് അഹമ്മദാബാദിലേക്ക്. നാളെ വരാണസിയിലെ കാശിവിശ്വനാഥ ക്ഷേത്രത്തിലും മോദി സന്ദർശനം നടത്തും. 

Video Top Stories