പ്രധാനമന്ത്രി കേദാർനാഥ് ക്ഷേത്രം സന്ദർശിച്ചു

വരാണസിയുൾപ്പെടെയുള്ള മണ്ഡലങ്ങളിൽ അവസാനഘട്ട വോട്ടെടുപ്പ് നടക്കാനിരിക്കവേ കേദാർനാഥ് ക്ഷേത്രം സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. നാളെ ബദ്രിനാഥിലും മോദി സന്ദർശനം നടത്തും. 

Video Top Stories