പ്രതിപക്ഷനേതാവാകാൻ പോലും കഴിയാത്തവരാണ് പ്രധാനമന്ത്രിപദം മോഹിക്കുന്നതെന്ന് മോദി

നാല് ഘട്ട വോട്ടെടുപ്പ് കഴിയുമ്പോൾ അധികാരത്തുടർച്ചയെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ച് നരേന്ദ്ര മോദിയുടെ തെരഞ്ഞെടുപ്പ് റാലികൾ. പ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രിപദ മോഹം ജനം തകർത്തെന്നും മോദി പറഞ്ഞു. 

Video Top Stories